ഷൊർണൂരിലും വാക്സിനേഷൻ പ്രതിസന്ധിയിലായിരുന്നു. ഷൊർണൂർ സർക്കാർ ആശുപത്രിയിൽ ഇപ്പോഴും ആളുകൾ വരിനിൽക്കുകയാണ്. 

പാലക്കാട്: പാലക്കാട് കൊടുവായൂരിലും ഷോ‍‌ർണ്ണൂരിലും രാത്രി വൈകിയും വാക്സീനെടുക്കാൻ തിരക്ക്. കൊടുവായൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തിരക്ക് അനുഭവപ്പെട്ടത്. രാത്രി എട്ട് മണി വരെ ക്യൂവിലുണ്ടായിരുന്നത് 500ലേറെ പേരാണ്. ഒടുവിൽ പൊലീസ് എത്തി ആളുകളെ പറഞ്ഞുവിടുകയായിരുന്നു. സൂപ്രണ്ട് അടക്കം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഷൊർണൂരിലും വാക്സിനേഷൻ പ്രതിസന്ധിയിലായിരുന്നു. ഷൊർണൂർ സർക്കാർ ആശുപത്രിയിൽ ഇപ്പോഴും ആളുകൾ വരിനിൽക്കുകയാണ്.