Asianet News MalayalamAsianet News Malayalam

ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ സന്നിധാനം ഗവ. ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

sabarimala devotee collapsed and died in sannidhanam nbu
Author
First Published Nov 17, 2023, 8:56 PM IST

പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ബാഗ്ലൂർ സ്വദേശി വി എ മുരളി ( 59 ) ആണ് മരിച്ചത്. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ സന്നിധാനം ഗവ. ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Follow Us:
Download App:
  • android
  • ios