വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന് എതിരെ കോടതിയെ സമീപിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
പത്തനംതിട്ട: ശബരിമലയിൽ കടകളുടെ വാടക കുടിശ്ശിക വരുത്തിയവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശപ്രകാരമാണ് കെഎസ്സ്ഇബി യുടെ നടപടി. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന് എതിരെ കോടതിയെ സമീപിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
