തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിന്മേല്‍ സുപ്രീംകോടതി വിധി അനുസരിച്ച് ക്ഷേത്രം ട്രസ്റ്റി രാമവര്‍മ സത്യവാങ്മൂലം നല്‍കി. ക്ഷേത്ര ഭരണ ചുമതല ഭരണസമിതിയെ ഏല്‍പ്പിച്ചുവെന്ന് രാമവര്‍മ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള നടപടിയാണ് ഇത്. ക്ഷേത്ര ഉപദേശക സമിതിയുടെ അധ്യക്ഷനായി മലയാളിയായ ഹൈക്കോടതി ജഡ്ജിയെ തന്നെ നിയമിക്കണമെന്നും ട്രസ്റ്റി ചുമതല ഒഴിയാന്‍ അനുമതി തേടി നിലവിലെ എക്‌സിക്യുട്ടീസ് ഓഫീസറും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.

'ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികള്‍'; വിവാദ പരാമര്‍ശവുമായി ബിജെപി എംപി