കുശാൽ നഗർ റെയിൽവെ ഗെയിറ്റിനും കാഞ്ഞങ്ങാട് സൗത്തിനും ഇടയിൽ വെച്ചാണ് സംഭവം. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. 

കാസർകോഡ്: കാസർകോട് കാഞ്ഞങ്ങാട്ട് ഗുഡ്സ് ട്രെയിനിന് നേരെ കല്ലേറ്. മംഗലാപുരത്തു നിന്നു വളവട്ടണത്തേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. കുശാൽ നഗർ റെയിൽവെ ഗെയിറ്റിനും കാഞ്ഞങ്ങാട് സൗത്തിനും ഇടയിൽ വെച്ചാണ് സംഭവം. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred