തോട്ടട എസ് എൻ ട്രസ്റ്റ് സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥി സൂര്യസാഗർ ആണ് മരിച്ചത്. നീർച്ചാലിലെ പിഎ സജിത്ത് -റാണി ദമ്പതികളുടെ മകനാണ് സൂര്യസാഗർ.

കണ്ണൂര്‍: അഴീക്കോട് നീർകടവിൽ കളിക്കുന്നതിനിടെ കടലിൽ വീണ് വിദ്യാർത്ഥി മരിച്ചു. തോട്ടട എസ് എൻ ട്രസ്റ്റ് സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥി
സൂര്യസാഗർ ആണ് മരിച്ചത്. നീർച്ചാലിലെ പിഎ സജിത്ത് -റാണി ദമ്പതികളുടെ മകനാണ് സൂര്യസാഗർ.