പ്ലസ്‍ടു വിദ്യാർത്ഥിയായ കറുകച്ചാൽ സ്വദേശി സൂരജാണ് മരിച്ചത്. സൂരജ് സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാൻ പോയതായിരുന്നു

പത്തനംതിട്ട: പത്തനംതിട്ട ആനിക്കാട് മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പ്ലസ്‍ടു വിദ്യാർത്ഥിയായ കറുകച്ചാൽ സ്വദേശി സൂരജാണ് മരിച്ചത്. 17 വയസ്സായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൂരജ് സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാൻ പോയതായിരുന്നു. ഇതിനിടെയായിരുന്നു സംഭവം.