കോഴിക്കോട് പ്രിയദർശനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ യുവാവിന്‍റെ ലൈംഗിക അതിക്രമം

കോഴിക്കോട്: കോഴിക്കോട് പ്രിയദർശനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ യുവാവിന്‍റെ ലൈംഗിക അതിക്രമം. വിദ്യാർത്ഥിനി ബഹളം വെക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തപ്പോൾ യുവാവ് ഇറങ്ങി ഓടി. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

YouTube video player