ഇത് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തേരോട്ടമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഭാരതത്തോടൊപ്പം കേരളവും മാറുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പുകളിൽ നാലിൽ മൂന്ന് സംസ്ഥാങ്ങളിലും ബിജെപി നേടിയ വിജയം ഭാവിയുടെ ശംഖൊലിയെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇത് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തേരോട്ടമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഭാരതത്തോടൊപ്പം കേരളവും മാറുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
Add Asianetnews as a Preferred Source

