രണ്ട് കോടിരൂപ കുടിശ്ശികയായ സാഹചര്യത്തിലാണ് വിതരണം നിർത്തിയത് എന്ന് വിതരണക്കാർ വ്യക്തമാക്കി.
കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളുടെ വിതരണം നിർത്തി. സ്റ്റെന്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിർത്തിയത്. രണ്ട് കോടിരൂപ കുടിശ്ശികയായ സാഹചര്യത്തിലാണ് വിതരണം നിർത്തിയത് എന്ന് വിതരണക്കാർ വ്യക്തമാക്കി. കാത്ത് ലാബിന്റെ പ്രവർത്തനം തടസപ്പെട്ടു.
കൊല്ലത്ത് വീട്ടിൽ പ്രസവിച്ച അമ്മയും കുഞ്ഞും മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മീഷൻ
