എന്നാല്‍ വോട്ട് ബഹിഷ്കരണ വിഷയം സംസാരിക്കാനാണ് സ്ഥാനാർത്ഥിയുടെ അടുത്ത് പോയതെന്നാണ് പ്രമോദിന്‍റെ വിശദീകരണം.

ആലപ്പുഴ: ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ബൂത്ത് ലെവല്‍ ഓഫീസര്‍ പി കെ പ്രമോദ് കുമാറിന് സസ്പെന്‍ഷന്‍. എല്‍ഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍ വോട്ട് ബഹിഷ്കരണ വിഷയം സംസാരിക്കാനാണ് സ്ഥാനാർത്ഥിയുടെ അടുത്ത് പോയതെന്നാണ് പ്രമോദിന്‍റെ വിശദീകരണം.

Add Asianetnews as a Preferred SourcegooglePreferred