ഇവയ്‍ക്കൊപ്പം ഉപേക്ഷിച്ച നിലയിൽ ഒരു വടടിവാൾ കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

കോഴിക്കോട്: കൊയിലാണ്ടിയിൽ ഇടവഴിയിൽ നിന്ന് കണ്ടെടുത്ത ബോംബുകൾ വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായതായി പൊലീസ്. ബോംബ് സ്ക്വാഡെത്തി നിർ‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് ഇവ വ്യാജമെന്ന് മനസ്സിലായത്. മണലും മൈദയുമാണ് അകത്തുണ്ടായിരുന്നത്. ഇവയ്‍ക്കൊപ്പം ഉപേക്ഷിച്ച നിലയിൽ ഒരു വടിവാൾ കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred