സംരക്ഷണഭിത്തി അപകടാവസ്ഥയിൽ ആയതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഭിത്തി ഇടിഞ്ഞ് റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് കേടുപാടുകൾ വന്നിട്ടുണ്ട്. എന്നാല്‍ ആളുകൾക്ക് പരിക്കില്ല എന്നാണ് വിവരം. സംരക്ഷണഭിത്തി അപകടാവസ്ഥയിൽ ആയതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

YouTube video player