കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. അതേസമയം, മത്സബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ജൂലായ് രണ്ടാംവാരം മഴ വീണ്ടും സജീവമായേക്കും.  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ, ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ജൂലായ് രണ്ടാംവാരം മഴ വീണ്ടും സജീവമായേക്കും. 

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവനും 10,000 രൂപയും കവർന്നു; എല്ലാം സിസിടിവിയിൽ, മണിക്കൂറുകൾക്കകം കുടുങ്ങി

https://www.youtube.com/watch?v=Ko18SgceYX8