ഏറ്റവും കൂടുതൽ മരം മുറി നടന്ന മച്ചാട് റേഞ്ചിൽ ഒന്‍പത് പേരും പട്ടിക്കാട് റേഞ്ചിൽ അഞ്ചുപേരും അറസ്റ്റിലായി. 

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ മരം മുറിയില്‍ 14 പേര്‍ ഇതുവരെ അറസ്റ്റിലായതായി തൃശ്ശൂര്‍ ഡിഎഫ്ഒ. ഏറ്റവും കൂടുതൽ മരം മുറി നടന്ന മച്ചാട് റേഞ്ചിൽ ഒന്‍പത് പേരും പട്ടിക്കാട് റേഞ്ചിൽ അഞ്ചുപേരും അറസ്റ്റിലായി. അതേസമയം മുട്ടിൽ മരം മുറി കേസിൽ ഇന്ന് കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്തേക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.