Trending videos: യുഡിഎഫിനെ പിന്തുണക്കാം, പക്ഷേ പി വി അൻവറിന് ഉപാധിയുണ്ട്

today s trending videos and latest news developments 20 10 2024

കേരളരാഷ്ട്രീയത്തിൽ എന്നും പ്രതിരോധത്തിനോടും പോരാട്ടത്തിനോടും ഒക്കെ ചേർത്ത് വയ്ക്കുന്ന രണ്ടക്ഷരമാണ് വിഎസ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പകരം വയ്ക്കാനില്ലാത്ത നേതാവ് വിഎസ് അച്യുതാനന്ദന്‍റെ 101-ാം പിറന്നാളാണ് ഇന്ന്. ആത്മഹത്യപ്രേരണാകുറ്റം ചുമത്തി

എഡിഎമ്മിന്‍റെ ആത്മഹത്യയിൽ പിപി ദിവ്യക്കെതിരെ കേസെടുത്തിട്ടും എന്താണ് ഇത് വരെ പൊലീസ് അവരെ ചോദ്യം ചെയ്യാത്തത് ?ബിജെപി സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം കൂടി വന്നതോടെ ഉപതെര‍ഞ്ഞെടുപ്പ് കളവും നിറഞ്ഞ് കഴിഞ്ഞു. അറിയാം ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട, പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട, ട്രെൻഡിങ് വീഡിയോകൾ

10:45 PM IST

ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം, ആലുവയിൽ വൻ സംഘം പിടിയിൽ

ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം, ആലുവയിൽ വൻ സംഘം പിടിയിൽ

10:10 PM IST

ഷാഫിക്ക് പണി നൽകാൻ കോൺഗ്രസ് പാളയത്തിൽ തന്നെ പടയൊരുക്കം

ഷാഫിക്ക് പണി നൽകാൻ കോൺഗ്രസ് പാളയത്തിൽ തന്നെ പടയൊരുക്കം

9:05 PM IST

'ബ ബ്ബ ബ്ബ അടിക്കരുത്, MPയായ സമയത്ത് രമ്യ വിദ്യാഭ്യാസ മേഖലയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കിയത്'

'ബ ബ്ബ ബ്ബ അടിക്കരുത് ഉത്തരം പറയണം, രമ്യ ഹരിദാസ് എംപിയായി ഇരുന്ന സമയത്ത് വിദ്യാഭ്യാസ മേഖലയിൽ എന്ത് നേട്ടമാണ് ഉണ്ടായതെന്ന് ചോദ്യം

9:04 PM IST

'വയനാട്ടിൽ പ്രിയങ്കയ്ക്ക് പറ്റിയ എതിരാളികളില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

'വയനാട്ടിൽ പ്രിയങ്കയ്ക്ക് പറ്റിയ എതിരാളികളില്ല', വയനാട്ടിലെത്തുന്നതോടെ മണ്ഡലം ഇളകി മറിയുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ

6:54 PM IST

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പാത്രം കടത്തിയതിൽ കേസെടുക്കില്ല

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പാത്രം കടത്തിയതിൽ കേസെടുക്കില്ല, മോഷണ ഉദ്ദേശമില്ലായിരുന്നെന്ന് പൊലീസ്

 

5:40 PM IST

പാലക്കാടും ചേലക്കരയിലും അൻവറിന്റെ 'യു ടേൺ'?

പാലക്കാടും ചേലക്കരയിലും അൻവറിന്റെ 'യു ടേൺ'?

5:38 PM IST

'ചേലക്കരയിൽ ശ്രമിക്കുന്നത് പിണറായിസത്തെ പടികടത്താൻ'

'ചേലക്കരയിൽ ശ്രമിക്കുന്നത് പിണറായിസത്തെ പടികടത്താൻ'

4:23 PM IST

'ബിജെപി തോറ്റതാണോ അതോ ഞാൻ ഇവിടെ വിജയിച്ചതാണോ പ്രശ്‌നം?'

'ബിജെപി തോറ്റതാണോ അതോ ഞാൻ ഇവിടെ വിജയിച്ചതാണോ പ്രശ്‌നം?'

 

4:23 PM IST

എഡിഎം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

എഡിഎം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

2:35 PM IST

സിപിഎം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് എം വി ഗോവിന്ദൻ

'നിയമപരമായ പരിരക്ഷ നവീന്റെ കുടുംബം ആവശ്യപ്പെട്ടു'; പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് എം വി ഗോവിന്ദൻ

2:34 PM IST

'CPM സഹയാത്രികർ നിഷേധ വോട്ട് രേഖപ്പെടുത്തിയതുകൊണ്ടാണ് ഷാഫി പറമ്പിൽ ജയിച്ചത്'

'CPM സഹയാത്രികരായിരുന്നവർ നിഷേധ വോട്ട് രേഖപ്പെടുത്തിയതുകൊണ്ടാണ് ഷാഫി പറമ്പിൽ ജയിച്ചത് '; ഷാഫി രാഹുലിനെ കൊണ്ടുവന്നത് ആരുമായി ഡീലുണ്ടാക്കിയിട്ടാണെന്ന് അന്വേഷിക്കണമെന്ന് പി സരിൻ

11:01 AM IST

പ്രവർത്തകരുടെ ആവശ്യപ്രകാരം മത്സരിക്കാൻ ആലോചയുണ്ടെന്ന് ഷാനിബ്

'ഞാൻ മത്സരിക്കാൻ തീരുമാനിച്ചാൽ കോൺഗ്രസ് വിട്ട് ഒരുപാട് പേർ എന്റെ കൂടെ വരും';പ്രവർത്തകരുടെ ആവശ്യപ്രകാരം മത്സരിക്കാൻ ആലോചയുണ്ടെന്ന് ഷാനിബ്

10:59 AM IST

മഞ്ഞ് പാളികളല്ല, യമുന നദിയിലൊഴുന്നത് വിഷപ്പത

മഞ്ഞ് പാളികളല്ല, യമുന നദിയിലൊഴുന്നത് വിഷപ്പത, ദില്ലിയിൽ വായു മലിനീകരണം രൂക്ഷം

10:58 AM IST

അദാനി വക 1,300 കോടി, ആഡംബര ഹോട്ടലടക്കം വരും

അദാനി വക 1,300 കോടി, ആഡംബര ഹോട്ടലടക്കം വരും; പുത്തന്‍ മേക്കോവറിലേക്ക് തിരു. വിമാനത്താവളം; പ്രോജക്റ്റ് അനന്ത മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ്

10:57 AM IST

വി.എസിന്റെ ആരോഗ്യം മെച്ചപ്പെട്ടു, ദിവസേന വാർത്തകൾ വായിച്ചു കൊടുക്കുമെന്നും മകൻ

വി.എസിന്റെ ആരോഗ്യം മെച്ചപ്പെട്ടു, ദിവസേന വാർത്തകൾ വായിച്ചു കൊടുക്കുമെന്നും മകൻ അരുണ്‍കുമാർ

8:22 AM IST

'പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ സിംപിളായി ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'

'ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ സിംപിളായി ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'; പാലക്കാട് കൃഷ്‌ണകുമാർ ജയിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എൻ ശിവരാജൻ

8:22 AM IST

പാലക്കാട് പ്രചാരണം ടോപ് ഗിയറിലാക്കി രാഹുൽ മാങ്കൂട്ടത്തിൽ

'ബിജെപിയിലെ തമ്മിലടി കോണ്‍ഗ്രസിന് ഗുണം ചെയ്യും', പാലക്കാട് പ്രചാരണം ടോപ് ഗിയറിലാക്കി രാഹുൽ മാങ്കൂട്ടത്തിൽ

8:07 AM IST

'സുധാകരന്റെ 'പ്രാണി' പ്രയോഗത്തിൽ അതൃപ്തിയില്ല' ; പി സരിൻ

'സുധാകരന്റെ 'പ്രാണി' പ്രയോഗത്തിൽ അതൃപ്തിയില്ല , അദ്ദേഹത്തിന് ഇപ്പോഴും തന്നോട് സ്നേഹം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു' ; പി സരിൻ

8:06 AM IST

'പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ സിംപിളായി ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'

'ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ സിംപിളായി ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'; പാലക്കാട് കൃഷ്‌ണകുമാർ ജയിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എൻ ശിവരാജൻ

8:04 AM IST

കണ്ണേ കരളേ വിഎസ്സേ... കേരളത്തിന്റെ വിപ്ലവ നക്ഷത്രത്തിന് ഇന്ന് 101ആം പിറന്നാൾ

കേരളത്തിന്‍റെ വിപ്ലവ നക്ഷത്രം വിഎസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്ന് വയസ് പൂർത്തിയായി. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്.

7:18 AM IST

ബസ് യാത്രയ്ക്കിടെ ഒരു കോടി രൂപയുടെ സ്വർണം നഷ്ടമായി

ബസ് യാത്രയ്ക്കിടെ ഒരു കോടി രൂപയുടെ സ്വർണം നഷ്ടമായി.കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിൽ നിന്നാണ് സ്വർണ്ണം നഷ്ടപ്പെട്ടത്.

7:17 AM IST

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം : പ്രതികൾ പിടിയിൽ

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം : ഹരിയാന സ്വദേശികളായ മൂന്ന് പേർ പിടിയിൽ