തിരുവനന്തപുരം: കൊല്ലം- തിരുവനന്തപുരം റൂട്ടിൽ സി​ഗ്നൽ തകരാറിലായതിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തകരാർ സംഭവിച്ചത് എവിടെ ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയതായും റയിൽവേ അധികൃതർ അറിയിച്ചു.