എറണാകുളം, ചാലക്കുടി, പുതുക്കാട് സ്റ്റേഷനുകളിലാണ് വിവിധ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത്.  

തൃശ്ശൂർ : അങ്കമാലി യാഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ടു. അങ്കമാലി-തൃശൂർ റൂട്ടിൽ വിവിധയിടങ്ങളിലായാണ് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത്. ഒരു മണിക്കൂറിലേറെ ബെംഗ്ലൂരു-എറണാകുളം എക്സ്പ്രസ് തൃശൂരിൽ പിടിച്ചിട്ടു. ഇതോടെ യാത്രക്കാർ വലഞ്ഞു. എറണാകുളം, ചാലക്കുടി, പുതുക്കാട് സ്റ്റേഷനുകളിലാണ് വിവിധ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത്. 

റദ്ദാക്കിയ ട്രെയിനുകൾ 

06798-എറണാകുളം-പാലക്കാട് 

16307 -ആലപ്പുഴ-കണ്ണൂർ 

വെളിപ്പെടുത്തലുമായി വിൻസി അലോഷ്യസ്; പറഞ്ഞ പണം തരാതെ പറ്റിച്ചു, പ്രതികരിക്കുന്നവർക്കെതിരെ ഗോസിപ്പുകൾ പരത്തും

YouTube video player