ബൈദ്യനാഥ് ഹൈസ്കൂളിലെ അധ്യാപകനായ രാജ്കപൂർ ഹെംബ്രാം, ജരദ ഗവൺമെന്റ് ഹൈസ്‌കൂളിലെ അധ്യാപകനായ അനുരാഗ് എക്ക എന്നിവരാണ് മരിച്ചത്.

ഭുവനേശ്വർ: ഒഡീഷയിൽ സൂര്യാതപമേറ്റ് രണ്ട് മരണം. സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന അധ്യാപകരാണ് മരിച്ചത്. ബൈദ്യനാഥ് ഹൈസ്കൂളിലെ അധ്യാപകനായ രാജ്കപൂർ ഹെംബ്രാം, ജരദ ഗവൺമെന്റ് ഹൈസ്‌കൂളിലെ അധ്യാപകനായ അനുരാഗ് എക്ക എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാജ്കപൂർ ഹെംബ്രാം ഇന്നലെയാണ് മരിച്ചത്. ശനിയാഴ്ച്ചയാണ് അനുരാഗ് എക്ക മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred