കൊച്ചി: പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ ബഹുനില കെട്ടിട നിർമ്മാണത്തിനിടെ താഴെ വീണു രണ്ട് ഇതര സംസ്ഥാന തെഴിലാളികൾ മരിച്ചു.പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ റിപ്പൺ ഷെയ്ഖ്,  സുവോ ഷെയ്ഖ്  എന്നിവരാണ് മരിച്ചത്. നിർമാണത്തിനായി കെട്ടിയിരുന്ന പൈപ്പ് തെന്നി താഴേക്കു വീണതാണ് മരണകാരണം.