എ.എസ്.ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്‌. 

മലപ്പുറം: അപകടത്തിൽപ്പെട്ട് കസ്റ്റഡിയിൽ എടുത്ത ബൈക്ക് (Bike) സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച പൊലീസുകാരെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മലപ്പുറം കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ (Kadampuzha Police Station) എ.എസ്.ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്‌. അപകട

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എടിഎം കാ‍ർഡ് കൈക്കലാക്കി പണം തട്ടിയ സംഭവത്തിൽ പൊലീസുകാരനെ പിരിച്ചു വിട്ടു
കണ്ണൂ‍ർ: കണ്ണൂരിൽ മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ പൊലീസുകാരനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. തളിപ്പറമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസ‍ർ ഇ.എൻ.ശ്രീകാന്തിനെയാണ് സർവീസിൽ നിന്ന് പിരിച്ച് വിട്ടത്. കണ്ണൂർ റൂറൽ എസ്.പി നവനീത് ശർമയുടേതാണ് ഉത്തരവ്. 2021 ഏപ്രിലിലാണ് തളിപ്പറമ്പ് പൂളപ്പറമ്പ് സ്വദേശി രാജേശ്വരിയുടെ എടിഎം കാർഡ് കൈക്കലാക്കി പൊലീസ് ഉദ്യോഗസ്ഥൻ തട്ടിപ്പ് നടത്തിയത്. അരലക്ഷം രൂപ തട്ടിയെടുത്ത ശ്രീകാന്തിനെ നേരത്തെ അന്വേഷണ വിധേമായി സസ്പെൻഡ് ചെയ്തിരുന്നു.