റോഡിൽ നിന്നും രണ്ട് കിലോമീറ്ററോളം അകലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തലപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
വയനാട്: വയനാട് തലപ്പുഴ പേര്യ മുപ്പത്തിനാലില്‍ വനത്തിനുള്ളില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയത്. റോഡിൽ നിന്നും രണ്ട് കിലോമീറ്ററോളം അകലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തലപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Also Read: ഇടുക്കിയിൽ സാരിയിൽ പൊതിഞ്ഞ നിലയിൽ ജീർണ്ണിച്ച മൃതദേഹം
