ആലപ്പുഴയിൽ നിന്നും അഗ്നി രക്ഷസേന സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.
വണ്ടാനം മെഡിക്കൽ കോളേജിൽ ലാബിൽ തീ പിടിത്തം

ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വിഎസിന് അന്ത്യവിശ്രമം. സംസ്കാരം വൈകീട്ട് നാല് മണിക്ക്. വിഎസിനോടുള്ള ആദരസൂചകമായി ഇന്ന് ആലപ്പുഴ ജില്ലയിൽ അവധി.
V S Achuthanandan Funeral വണ്ടാനം മെഡിക്കൽ കോളേജിൽ ലാബിൽ തീ പിടിത്തം
V S Achuthanandan Funeral ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ 14കാരൻ കുഴഞ്ഞു വീണ് മരിച്ചു
സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു.
V S Achuthanandan Funeral വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ സൃഷ്ടിയെന്ന് എംഎ ബേബി; വിയോഗം വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി; അനുസ്മരിച്ച് നേതാക്കൾ
വിഎസ് ആധുനിക കേരളത്തിൻ്റെ സൃഷ്ടിയിൽ വലിയ പങ്ക് വഹിച്ച മഹാരഥനെന്ന് മുഖ്യമന്ത്രി
V S Achuthanandan Funeral ഇല്ലാ... ഇല്ല...മരിക്കുന്നില്ല, വിപ്ലവതാരകമായി അനശ്വരതയുടെ ആകാശത്തേക്ക്, രണ സ്മരണകളിരമ്പുന്ന ചുടുകാട്ടിൽ വിഎസിന് നിത്യനിദ്ര
രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയിൽ വി എസിന് ഇനി അന്ത്യവിശ്രമം.
V S Achuthanandan Funeral വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം - ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കെഎസ്ഇബി ജീവനക്കാരന് പരിക്ക്
V S Achuthanandan Funeral കണ്ണേ കരളേ.... പാർട്ടി പതാക പുതച്ച് പ്രിയ സഖാവ്, വലിയ ചുടുകാട്ടിലേക്ക് അന്ത്യയാത്ര
പാർട്ടി പതാക പുതച്ച് പ്രിയ സഖാവ്, വലിയ വലിയ ചുടുകാട്ടിലേക്ക് അന്ത്യയാത്ര,
V S Achuthanandan Funeral കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മരണം; മലയാളി ശ്രീഹരി സുകേഷിൻ്റെ മൃതദേഹം ജൂലൈ 26ന് നാട്ടിലെത്തിക്കും
കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കും
V S Achuthanandan Funeral മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നടപടി, ഒരു വർഷത്തെ ശമ്പള വർധന തടയും
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നടപടി, ഒരു വർഷത്തെ ശമ്പള വർധന തടയും
V S Achuthanandan Funeral വിപഞ്ചികയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തി, ശരീരത്തിലുള്ള പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായതാണെന്ന് ഫൊറൻസിക്
മരണ കാരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം.
V S Achuthanandan Funeral പുതിയ അവകാശവാദവുമായി തലാലിൻ്റെ സഹോദരൻ; 'കാന്തപുരവുമായി ബന്ധമുള്ളവർ കുടുംബവുമായി ചർച്ച നടത്തിയിട്ടില്ല'
യെമനിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ്റെ പുതിയ അവകാശവാദം. ‘കാന്തപുരവുമായി ബന്ധമുള്ളവർ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല’
V S Achuthanandan Funeral ഓപ്പറേഷൻ സിന്ദൂർ - ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ; രാജ്യസഭയിലും ലോക്‌സഭയിലും 16 മണിക്കൂർ വീതം സമയം ചർച്ച
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍ വിഷയങ്ങളുയർത്തി ലോക്‌സഭയും രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചതിന് പിന്നാലെ കേന്ദ്രം അയഞ്ഞു.
V S Achuthanandan Funeral പാർട്ടി ഓഫീസിൽ നിന്നും വിഎസിൻ്റെ അവസാന പടിയിറക്കം; സാഗരം പോലെ ജനസഹസ്രം; വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്; കനത്ത മഴ
ആലപ്പുഴയിൽ കനത്ത മഴയിലും കാത്തുനിൽക്കുന്ന ജനസാഗരത്തിന് നടുവിലൂടെ വിഎസിൻ്റെ വിലാപയാത്ര ബീച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്
V S Achuthanandan Funeral ബെംഗളൂരുവിൽ ബസ് സ്റ്റാൻ്റിൽ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി
ബെംഗളൂരുവിൽ കലാശിപാളയ ബസ് സ്റ്റാൻ്റിൽ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി
V S Achuthanandan Funeral വേലിക്കകത്ത് വീട്ടിൽ നിന്ന് അവസാന ഇറക്കം; വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ; സമരസൂര്യനെ കാണാൻ ജനസാഗരം
വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നീങ്ങുന്നു
V S Achuthanandan Funeral പിറന്ന മണ്ണില്‍ അവസാനമായി വിഎസ്
പിറന്ന നാടിന്റെ കണ്ണീർ പൂക്കൾ ഏറ്റുവാങ്ങി വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ നേരമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് ന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്.
V S Achuthanandan Funeral അവിസ്മരണീയം 22 മണിക്കൂർ, അഭൂതപൂർവ ജനക്കൂട്ടം, വിഎസിന്‍റെ സംസ്കാര സമയത്തിലടക്കം മാറ്റം; ഡിസിയിലെ പൊതു ദർശനം അരമണിക്കൂറാക്കി
ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ കേരള ജനത ഒന്നാകെ തെരുവോരങ്ങളിൽ അണിനിരന്നതോടെ വിലാപ യാത്ര 22 മണിക്കൂർ പിന്നിട്ടാണ് വേലിക്കകത്ത് വീട്ടിലെത്തിയത്
V S Achuthanandan Funeral ഇടനെഞ്ചിടറി ജന്മനാട്, എംഎൽഎ ആക്കിയ അമ്പലപ്പുഴയും കടന്ന് ജനനായകന്‍റെ യാത്ര വേലിക്കകത്ത് വീട്ടിലേക്ക്, എല്ലാവഴികളും വി എസിലേക്ക്
വിലാപ യാത്ര 22 മണിക്കൂറിലേക്ക് കടക്കുമ്പോൾ വി എസിനെ ആദ്യമായി നിയമസഭയിലേക്ക് അയച്ച അമ്പലപ്പുഴ കടന്നു. അത്രമേൽ വൈകാരിക കാഴ്ചകളാണ് പിറന്ന നാട്ടിലും വളർന്ന മണ്ണിലും വി എസിന്‍റെ അവസാന യാത്രയിലുടനീളം കാണുന്നത്
V S Achuthanandan Funeral വിഎസ് അച്യുതാനന്ദനെതിരെ വർഗീയ പോസ്റ്റ്; അധ്യാപകനെതിരെ പരാതി
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ വർഗീയ പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി. ജമാ അത്തൈ പ്രവർത്തകനായ പി എസ് അബ്ദുള്‍ റഹിം ഉമരിക്കെതിരെയാണ് വടക്കേക്കര സ്വദേശി പരാതി നൽകിയത്.
V S Achuthanandan Funeral വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരും: എംവി ഗോവിന്ദൻ
അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
V S Achuthanandan Funeral വിലാപയാത്ര കാണാൻ കാത്തുനിന്ന് രമേശ് ചെന്നിത്തല
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ വിഎസിനെ അവസാന നോക്ക് കാണാനെത്തിയവരിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും