Asianet News MalayalamAsianet News Malayalam

ഏഴ് വടിവാളുകൾ, കൈമഴു, ഇരുമ്പ് ദണ്ഡ്, കണ്ണൂരില്‍ ഓവുചാലില്‍ ആയുധങ്ങള്‍ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍, അന്വേഷണം

ആയുധങ്ങൾ സൂക്ഷിച്ചതിന് പിന്നിൽ ആരെന്നുള്ള അന്വേഷണം മുഴക്കുന്ന് പൊലീസ് ആരംഭിച്ചു.
 

weapons recovered from  the ditch in kannur
Author
First Published Oct 5, 2022, 2:39 PM IST

കണ്ണൂർ: മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വടിവാളും കൈമഴു ഉൾപ്പടെയുള്ള മാരക ആയുധങ്ങൾ കണ്ടെത്തി. വിളക്കോട് ചാക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പിന് സമീപമുള്ള ഓവുചാലില്‍ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. ഏഴ് വടിവാളുകൾ, കൈമഴു, ഇരുമ്പ് ദണ്ഡ്, കത്തി എന്നിവയാണ് കണ്ടെത്തിയത്. ആയുധങ്ങൾ സൂക്ഷിച്ചതിന് പിന്നിൽ ആരെന്നുള്ള അന്വേഷണം മുഴക്കുന്ന് പൊലീസ് ആരംഭിച്ചു.
 

Follow Us:
Download App:
  • android
  • ios