പഞ്ചായത്തിലെ കുളം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.

പത്തനംതിട്ട: കരാ‍റുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിൽ. വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയർ വിജിയെയാണ് പിടികൂടിയത്. 37,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പഞ്ചായത്തിലെ കുളം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം