ഇരട്ട കൊലപാതകം നടന്ന കല്ല്യോട്ടെ സ്ത്രീകൾ ആണ് സ്റ്റേഷൻ ഉപരോധിക്കുന്നത്. പോലീസ് കള്ളകേസിൽ കുടുക്കി അറസ്റ്റു ചെയ്യുന്നു എന്ന് ആരോപിച്ചാണ് ഉപരോധം

ബേക്കല്‍: കാസര്‍ഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷൻ സ്ത്രീകൾ ഉപരോധിക്കുന്നു. ഇരട്ട കൊലപാതകം നടന്ന കല്ല്യോട്ടെ സ്ത്രീകൾ ആണ് സ്റ്റേഷൻ ഉപരോധിക്കുന്നത്. പോലീസ് കള്ളകേസിൽ കുടുക്കി അറസ്റ്റു ചെയ്യുന്നു എന്ന് ആരോപിച്ചാണ് ഉപരോധം. കോൺഗ്രസ് പ്രവർത്തകർ ആണ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred