ശബരിമല യുവതി പ്രവേശന സമരകാലത്ത് ശബരിമലയിലെ സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്ന യതീഷ് ചന്ദ്ര അന്ന് ഏറെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
പത്തനംതിട്ട : ശബരിമലമലയിൽ ദർശനം നടത്തി യതീഷ് ചന്ദ്ര ഐപിഎസ്. എന്നും സന്തോഷത്തോടെ ഓർക്കുന്ന സ്ഥലമാണ് ശബരിമലയെന്നും വൈകാതെ കേരളത്തിലേക്ക് തിരിച്ചു വരുമെന്നും നിലവിൽ ബംഗളുരു ഡിസിപിയായ യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമല യുവതി പ്രവേശന സമരകാലത്ത് ശബരിമലയിലെ സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്ന യതീഷ് ചന്ദ്ര അന്ന് ഏറെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
Read Also : വാകേരിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാൻ അനുമതി
