കല്ലുപറമ്പിന് സമീപം സുഹുത്തുക്കൾക്കൊപ്പം മദ്യപിക്കുമ്പോൾ തർക്കം ഉണ്ടായി. ഇതിനിടയിലാണ് മർദ്ദനമേറ്റത്.
ആലപ്പുഴ : ആലപ്പുഴ അരൂരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ചന്തിരുർ സ്വദേശി ഫെലിക്സിൻ്റെ മുതദ്ദേഹമാണ് തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ റോഡിൽ കണ്ടെത്തിയത്. കല്ലുപറമ്പിന് സമീപം സുഹുത്തുക്കൾക്കൊപ്പം മദ്യപിക്കുമ്പോൾ തർക്കം ഉണ്ടായി. ഇതിനിടയിലാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്.
Read More : ഏറ്റുമുട്ടൽ കൊലപാതകം; യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വഴി തിരിക്കാനുള്ള വ്യാജ ഏറ്റുമുട്ടലെന്ന് അഖിലേഷ് യാദവ്
