സാഹസിക സ്റ്റണ്ടുകൾക്ക് പേരുകേട്ട നടൻ വിദ്യുത് ജംവാൾ, കത്തുന്ന മെഴുകുതിരികളിൽ നിന്ന് ഉരുകിയ മെഴുക് തന്റെ മുഖത്തേക്ക് ഒഴിച്ച് കാഴ്ചക്കാരെ അമ്പരപ്പിച്ചു. പുരാതന കളരിപ്പയറ്റിനോടുള്ള ആദരസൂചകമായാണ് ഈ പ്രവൃത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പാകിസ്ഥാനിൽ പുകവലിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അമ്മ പതിനാറുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പൊതുസ്ഥലത്ത് വെച്ച് പുകവലിക്കുന്നത് മകൾ എതിർത്തതിനെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
വി പ്രിയദർശിനി എതിരാളികളില്ലാതെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് തടയാനാണ് ആഗ്നസ് റാണിയെ രംഗത്തിറക്കിയത്. 15 സീറ്റുകൾ നേടിയ എൽഡിഎഫ് ഭരണം നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രിയദർശിനി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടും
ലോക്ഭവന് പുറത്തിറക്കിയ കലണ്ടറിൽ സവർക്കറുടെ ചിത്രവും. ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പമാണ് സവർക്കറുടെ ചിത്രം
അസമിൽ ഇന്ന് നടന്ന പ്രതിഷേധം സംഘര്‍ഷത്തിലെത്തി. സംഘർഷത്തെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. 58 പൊലീസുകാർക്ക് പരിക്കേറ്റു.
ഷെയ്ൻ നിഗം പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദൃഢം.
കോവിഡിന് മുമ്പ് കോടീശ്വരനായിരുന്ന ഒരു യുവാവ്, മഹാമാരിയെ തുടർന്ന് ബിസിനസ് തകർന്ന് ഇന്ന് റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്യുന്നു. 13-14 കോടിയുടെ നഷ്ടം സംഭവിച്ചയാൾ ഒരു സ്റ്റാർട്ടപ്പ് ശ്രമത്തിലും പരാജയപ്പെട്ടു. എന്നാൽ, ഒരവസാന ശ്രമമെന്ന നിലയിൽ പോരാടുകയാണ്.
സുന്ദീപ് കിഷനാണ് ചിത്രത്തിലെ നായകൻ.
രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതിരിക്കുന്നത് കൊണ്ട് തന്നെ രാവിലെ വയറിൽ അസിഡിറ്റി ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ പപ്പായയിൽ അടങ്ങിയിരിക്കുന്ന ഫൈബറും ജലാംശവും അസിഡിറ്റിയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
തൃശൂരിൽ പട്ടാപ്പകൽ വയോധികയെ ലക്ഷ്യമിട്ട് മാല പൊട്ടിക്കൽ. മായന്നൂർ മാങ്കുളത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വർണ മാല കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു