യു ഡി എഫിൽ മുന്നണി വിപുലീകരണം ആവശ്യമാണ്. എൽ ഡി എഫിലെ അസംതൃപ്തർ യു ഡി എഫിലേക്ക് വരുമെന്നാണ് പ്രതീക്ഷ. സീറ്റുകൾ വെച്ചു മാറുന്ന കാര്യം ചർച്ചയായിട്ടില്ലെന്നും സാദിക്കലി തങ്ങൾ വിവരിച്ചു
മോസ്കോയിൽ മദ്യലഹരിയിലായിരുന്ന യുവതി അയൽക്കാരുടെ വീടിനു നേരെ വെടിയുതിർത്തു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവം.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി 10,000 റൺസ് തികച്ചു. മുൻ ക്യാപ്റ്റൻ മിഥാലി രാജിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് സ്മൃതി.
രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺസ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരം എന്ന റെക്കോർഡും സ്മൃതി മന്ദാന സ്വന്തമാക്കി. വെറും 280 ഇന്നിങ്സുകളിൽ നിന്നാണ് സ്മൃതി ഈ നേട്ടത്തിലെത്തിയത്
ബന്ധുക്കളുമായി താരതമ്യം, ജോലി പോയതോടെ തന്നോടുള്ള മനോഭാവം മാറി. അച്ഛനും അമ്മയ്ക്കും താനൊരു നാണക്കേടാണ് എന്ന് തോന്നിത്തുടങ്ങി. ക്രിസ്മസ് ഒത്തുചേരലുകള്‍ പോലും റദ്ദാക്കി. അനുഭവം പങ്കുവച്ച് യുവാവ്.
10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായി വിവാഹിതരായിരിക്കുകയാണ് ആദര്‍ശും വര്‍ഷയും. ഇരുവരുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്ന് സാദിക്കലി തങ്ങൾ അഭിപ്രായപ്പെട്ടു. സർക്കാർ ഭൂമിയാണെന്നത് ശരിയാണെങ്കിലും ജനങ്ങളെ കൂടി കണക്കിലെടുത്തുള്ള നടപടിയായിരുന്നു വേണ്ടിയിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
നവാഗതനായ ജിതിന് കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' ആഗോള ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടി.
ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 63 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ നടപടിയുടെ ഭാഗമായി എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മാരക മയക്കുമരുന്നുകൾ പിടിച്ചെടുത്തു.
കാരശ്ശേരിയിലെ ഗ്രീൻഗാർഡൻ ഉസ്സൻ, വീടിന്റെ ടെറസിൽ വിദേശയിനം കൈതച്ചക്കകൾ കൃഷി ചെയ്ത് വിജയം കൊയ്യുന്നു. മെക്സിക്കൻ ജയന്റ് പോലുള്ള ഭീമൻ ഇനങ്ങൾ ചട്ടികളിൽ വളർത്തി, വന്യമൃഗശല്യമില്ലാതെ മികച്ച വിളവ് നേടാമെന്ന് ഇദ്ദേഹം തെളിയിക്കുന്നു.