തൃശൂർ മതിലകം ചെന്തെങ്ങ് ബസാറിൽ വീടിനകത്ത് അമ്മയും മകനും മരിച്ചനിലയിൽ
തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദിന്റെ ആത്മഹത്യാ സന്ദേശം പുറത്ത്. ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് ആത്മഹത്യാ സന്ദേശം.
ഉംറക്കെത്തി മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ മലയാളി മരിച്ചു. നാട്ടിൽ നിന്ന് ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാൻ, ജിദ്ദയിൽ ജോലിചെയ്യുന്ന മകൻ ഷൈജുവിന്റെ അടുത്ത് ഇക്കഴിഞ്ഞ സെപ്തംബർ 24 നാണ് ഇദ്ദേഹമെത്തിയത്.
ഫിസിക്കൽ ചീറ്റിംഗ്' ഒരു വലിയ പ്രശ്നമല്ല എന്ന കാജോൾ-ട്വിങ്കിൾ നിലപാടിനോട് ജാൻവി വിയോജിച്ചു പ്രകടിപ്പിച്ചു. വിശ്വാസവഞ്ചന ഉണ്ടായാൽ ആ ബന്ധം തകരും എന്ന ശക്തമായ നിലപാടുമായി ജാൻവി കപൂർ.
വിമാനയാത്ര എന്നത് പലരുടെയും സ്വപ്നമാണ്. ഈ ഡിസംബറിൽ അമിത ചെലവില്ലാതെ സന്ദർശിക്കാൻ കഴിയുന്ന മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ് പോലുള്ള മനോഹരമായ ചില രാജ്യങ്ങളെ കുറിച്ച് അറിയാം.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അൽഫലാ സർവകാലാശാലയ്ക്കെതിരെ കൂടുതൽ കേസുകൾ
തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. സീറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് പൊലീസിന്റെ നിഗമനം.
ഐപിഎൽ താരലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ വൻ അഴിച്ചുപണി നടത്തി. മഹീഷ പതിരാന, രചിൻ രവീന്ദ്ര, ഡെവോൺ കോൺവെ തുടങ്ങിയ പ്രമുഖരെ ഒഴിവാക്കി.
പാലത്തായിയിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസിലെ ശിക്ഷാവിധി ഏറെ ആശ്വാസമെന്ന് പാലത്തായി അതിജീവിതയുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമ പോരാട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി എന്നും അതിജീവിതയുടെ ഉമ്മയും ഉമ്മയുടെ സഹോദരനും പറഞ്ഞു
ശബരിമല മണ്ഡല കാലത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്ക് ചെയിൻ സർവീസുകൾ ഉൾപ്പെടെ അഞ്ഞൂറോളം ബസുകൾ സജ്ജമാക്കിയിട്ടുണ്ട്.