സംസ്ഥാനത്ത് വീണ്ടും എംവിഡി ചെക്ക് പോസ്റ്റുകൾ പുനരാംഭിക്കുന്നു. ശബരിമല സീസണ് മുന്നോടിയായിട്ടാണ് ചെക്ക്പോസ്റ്റുകൾ തുടങ്ങുന്നത്.
വിസ നല്‍കാമെന്ന് പറഞ്ഞ് 17 പവനും ഒരു ഐഫോണും തട്ടിയെടുത്ത സംഭവത്തില്‍ സംസാരശേഷിയില്ലാത്ത തിരൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. മണികണ്ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്
അപകട വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ അണയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
റസ്ക്യു ചെയ്യാനായി രോഷ്ണി കെട്ടിടത്തിനുള്ളിൽ പാമ്പിന്റെ വാലിൽ പിടിച്ച് പലതവണ ശ്രമം നടത്തിയെങ്കിലും പാമ്പ് മുറിയിലാകെ ഓടി നടക്കുകയായിരുന്നു.
ഇപ്പോൾ ജീവിതത്തിൽ താൻ കൂടുതൽ തൃപ്തനാണ്. ഇന്ത്യയിലെ തന്റെ വീട്ടിലിരുന്ന് യുഎസ് ബിസിനസ്സ് നടത്താൻ തനിക്ക് സാധിക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലേക്ക് ഓരോ 3 മാസത്തിലും യാത്ര ചെയ്യുന്നു. എന്റെ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കുന്നു.
കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ ഡിവിഷനിലാണ് മുന്‍ എസിപി ടി കെ രത്നകുമാര്‍ മത്സരിക്കുന്നത്. പിപി ദിവ്യ പ്രതിയായ കേസില്‍ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് സ്ഥാനാര്‍ഥിത്വമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ എ ടീമിന് നാല് വിക്കറ്റിന്റെ ആവേശകരമായ ജയം. റുതുരാജ് ഗെയ്കവാദിന്റെ (117) തകർപ്പൻ സെഞ്ചുറിയുടെ മികവിൽ 286 റൺസ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറിൽ മറികടന്നു.
നടി അനുശ്രീയുടെ അടുത്ത സുഹൃത്ത് വൈദികനായി. വർഷങ്ങളുടെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ശേഷം സുഹൃത്ത് പൗരോഹിത്യത്തിലേക്ക് കടന്നതിലുള്ള സന്തോഷവും അഭിമാനവും അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
മലയാളി താരത്തിന്റെ കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണമായി. വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കുട്ടിയുടെ അമ്മ മരിച്ചപ്പോള്‍ രക്ഷകര്‍ത്താവായി എത്തിയതായിരുന്നു 61കാരന്. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി.