സോനത്തിന്‍റെ വീരെ ദ വെഡ്ഡിങ് ഹെയര്‍ സ്റ്റൈലുകള്‍ കാണാം

ബോളിവുഡ് സുന്ദരിമാരായ സോനം കപൂര്‍, കരീന കപൂര്‍ എന്നിവര്‍ ഒന്നിച്ചെത്തുന്ന ചിത്രം 'വീരെ ദ വെഡ്ഡിങ്' തിയറ്ററുകളില്‍ ഗംഭീരമായി ഓടുമ്പോള്‍ ചിത്രത്തിലെ ഫാഷന്‍ സ്റ്റൈലുകളാണ് ഇപ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്നത്. ബോളിവുഡിലെ ഏറ്റവും സ്റ്റൈലിഷ് ആരാണെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുളളൂ, സോനം കപൂര്‍.

ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിക്കാറുളള ബോളിവുഡ് സുന്ദരിയാണ് സോനം കപൂര്‍. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം. വീരെ ദ വെഡ്ഡിങിലെ സോനത്തിന്‍റെ വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈലുകളും ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിച്ചു. വീരെ ദ വെഡ്ഡിങ് ഹെയര്‍ സ്റ്റൈലുകള്‍ എന്ന് തന്നെയാണ് ഇവ അറിയപ്പെടുന്നതും. അതില്‍ ചില ഹെയര്‍ സ്റ്റൈലുകള്‍ നോക്കാം. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram