സ്ത്രീകളെപോലെ തന്നെ പുരുഷന്‍മാരിലും വന്ധ്യത കാണപ്പെടുന്നു. അനാരോഗ്യകരമായ ജീവിതശൈലികളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. അമിതമായ ജോലിഭാരവും, ഭക്ഷണത്തിലെ പോരായ്മകളും മാനസിക സമ്മര്‍ദ്ധത്തിന് കാരണമാവുകയും അത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

ഇത്‌ കൂടാതെ പുകവലിയും മദ്യപാനവും ഇതിന് കാരണമാകാറുണ്ട് കാക്കനാട് സണ്‍റെയ്സ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ്‌ യൂറോളാജിസ്റ്റ് ഡോ മുഹമ്മദ് സഹീദ് സംസാരിക്കുന്നു...

വീഡിയോ കാണുക...