ക്രിസ്മസ് ആഘോഷ രാവുകള്‍ മധുരകരമാക്കാന്‍ ക്രിസ്മസ് കേക്കുകള്‍. ക്രിസ്മസ് എത്തിയാല്‍  എല്ലാരുടെയും മനസ്സില്‍ ആദ്യം വരുന്നതും ക്രിസ്മസ് കേക്കുകള്‍ തന്നെയാണ്. മലയാളികളുടെ നാവില്‍ മധുരം ക്രിസ്മസ് മധുരം പകര്‍ന്നു നല്‍കാനായി ഒട്ടേറെ സ്‌പെഷ്യല്‍ കേക്കുകള്‍ വിപണിയിലെത്തി കഴിഞ്ഞു.

കാലം മാറുന്നതനുസരിച്ച് ക്രിസ്മസ് കേക്കിലെ  ട്രെന്‍റുകളും മാറുന്നുണ്ട്. രുചിയുടെ പുതുരുചി നല്‍കുന്ന ക്രിസ്മസ് കേക്കുകളുടെ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിലെവിടെയും.

ചോക്ലേറ്റ് നട്ട് ഗേറ്റോ,ഫ്രൂട്ട് ഗേറ്റോ എന്നിവക്കാണ് ആവശ്യക്കാര്‍ ഏറെയും. രുചിയോടൊപ്പം കേക്കിന്‍റെ ആകൃതിയാണ് പലരെയും ആകര്‍ഷിക്കുന്നത്. വീടിന്‍റെയും ക്രിസ്മസ് ട്രീയുടെയും സാന്‍റാക്ലോസിന്‍റെയും എന്ന് വേണ്ട വിവിധ ഡിസൈനുകളാണ് ഇത്തവണത്തെ ട്രെന്‍റ്. ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായ പത്ത് ക്രിസ്മസ് കേക്കുകള്‍ നോക്കാം. 

 

 

 


 

 

Fooofo! #bolopapainoel #santaclaus #santaclauscake #bolonatal #natal #christmascake

A post shared by Ludmila Carvalho (@sorelle_cake) on Dec 13, 2017 at 3:52pm PST