2018ലെ പുത്തന്‍ ഫാഷന്‍ പരിചയപ്പെടുത്തുകയായിരുന്നു ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയ്തത്.

പെണ്‍കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുളള ഒന്നാണ് വസ്ത്രങ്ങള്‍. അണിഞ്ഞൊരുങ്ങി നടക്കാന്‍‌ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരാള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് അവരുടെ ഫാഷന്‍ സെന്‍സ് അറിയാന്‍ കഴിയും. അതുകൊണ്ടുതന്നെ പുത്തന്‍ ഫാഷനുകള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ഫാഷന്‍ ലോകത്തിലെ പുതിയ ട്രെന്‍ഡുകള്‍ അറിയണ്ടേ? 

2018ലെ പുത്തന്‍ ഫാഷന്‍ പരിചയപ്പെടുത്തുകയായിരുന്നു ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയ്തത്. മനോഹരമായ വസ്തങ്ങളും ഡിസൈനുകളും ഇഷ്ടപ്പെടുന്നവരുടെ കണ്ണിന് ഇതൊരു പുത്തന്‍ കാഴ്ചയായിരിക്കും. ഇവരുടെ പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ കാണാം.