തടികുറയ്ക്കണം, എന്നാല്‍ ജിമ്മില്‍ പോകാന്‍ തയ്യാറല്ല. പിന്നെ എങ്ങനെ തടികുറയ്ക്കാം. അതിനുള്ള ചില എളുപ്പ വഴികളാണ് ഇവിടെ പറയുന്നത്. ഇത് പ്രകാരം ചിലപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് തടികുറയ്ക്കാം.

കൂടുതല്‍ വെള്ളം കുടിക്കുക - വെള്ളം കൂടുതല്‍ കുടിക്കുന്നത് നിങ്ങളുടെ അമിത വിശപ്പിനെ ഇല്ലാതാക്കും

പച്ചയ്ക്ക് മുളക് കഴിക്കുക - മെറ്റബോളിക്ക് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകാനും, അതികമായി കാണുന്ന കൊഴുപ്പ് ജ്വലിപ്പിച്ച് കളയാനും ഇത് നല്ലതാണ്

നല്ലവണ്ണം ചിരിക്കുക - ചിരി മെറ്റബോളിക്ക് പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കും എന്നാണ് പുതിയ പഠനം.

വിശന്നാല്‍ മാത്രം ഭക്ഷണം കഴിക്കുക

ശരിയായി ഉറങ്ങുക