ഇന്റിമേറ്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പതിനാല് വര്‍ഷത്തെ സേവന പാരമ്പര്യമാണ് ഇന്‍റിമേറ്റിന്‍റെ വലിയ പ്രത്യേകതകളിലൊന്ന്. പതിനാല് വര്‍ഷം മുമ്പ് ഇരിങ്ങാലക്കുടയിലാണ് ഇന്‍റിമേറ്റിന്‍റെ പ്രവര്‍ത്തനാരംഭം. ഇന്ന് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 17 ബ്രാഞ്ചുകള്‍.
ഇതിനകം അമ്പതിനായിരത്തില്‍ അധികം വിവാഹങ്ങള്‍ ഇന്‍റിമേറ്റ് നടത്തിക്കഴിഞ്ഞു. കേരളത്തിലെ എല്ലാ പഞ്ചായത്തിലും അമ്പതിലധികം വിവാഹങ്ങള്‍. ആയിരങ്ങളാണ് ഇന്‍റിമേറ്റിന്‍റെ കൈപിടിച്ച് പുതുജീവതത്തിന്‍റെ മേച്ചില്‍പ്പുറങ്ങളിലേക്ക് നടന്നു പോയത്.
കേവലമൊരു മാര്യേജ് ബ്യൂറോ അല്ല ഇന്റിമേറ്റ് മാട്രിമോണി. പതിവ് വിവാഹ ബ്യൂറോ സങ്കല്‍പ്പങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒരേസമയം ഓണ്‍ലൈന്‍ മാട്രിമോണിയും ഓഫ് ലൈന്‍ മാട്രിമോണിയും സംയോജിപ്പിച്ചാണ് ഇന്‍റിമേറ്റിന്‍റെ പ്രവര്‍ത്തനം.
ഇന്റിമേറ്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏതെങ്കിലും ഒരു മതത്തിന്‍റെയോ സമുദായത്തിന്‍റെയോ മാത്രമല്ല ഇന്റിമേറ്റ് മാട്രിമോണി. മുഴുവന്‍ മലയാളികളുടെയുമാണത്. കാരണംം ഓരോ സമുദായത്തിനും പ്രത്യേകം പ്രത്യേകം സ്റ്റാഫുകളെ സജ്ജീകരിച്ച വിസ്‍തൃതമായ ഓഫീസുകള്‍ ഇന്‍റിമേറ്റിന്‍റെ മാത്രം സവിശേഷതയാണ്. ഏറ്റവും മികച്ച ആദായകരമായ പാക്കേജുകള്‍. അനുയോജ്യമായ പ്രൊപ്പൈസല്‍ തെരെഞ്ഞെടുക്കുന്നതു മുതല്‍ എന്‍ഗേജ്മെന്‍റ് വരെ നീളുന്ന സേവനം. പേരിനെ ഊട്ടിയുറപ്പിക്കുന്ന ആത്മാര്‍ത്ഥത.
ഫോണിലൂടെ അനുയോജമായ വിവാഹബന്ധങ്ങള്‍ കണ്ടെത്താന്‍ http://www.intimatematrimony.com എന്ന വെബ്സൈറ്റും മൊബൈല്‍ ആപ്പുമുണ്ട്. ഒപ്പം കേരളത്തില്‍ അങ്ങോളമിങ്ങോളം 17 ഇടങ്ങളില്‍ വിപുലമായ സജ്ജീകരണങ്ങളോടെ പ്രവര്‍ത്തിക്കുന്ന മാര്യേജ് ബ്യൂറോകളും ബ്രാഞ്ചുകളും പരിചയസമ്പന്നരായ അഞ്ഞൂറിലധികം ജീവനക്കാരും. ആഗ്രഹിക്കുന്ന കുടുംബസവിശേഷതകളും വിദ്യാഭ്യാസവും ജോലിയുമൊക്കെയുള്ള ജീവിത പങ്കാളികളെ കണ്ടെത്താന്‍ ഇന്റിമേറ്റിന്റെ വിപുലമായ ശൃംഖല സഹായിക്കുമെന്ന് ഉറപ്പ്.
ഇന്റിമേറ്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സംതൃപ്‍ത കുടുംബജീവിതം കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ അതിലെ മുഖ്യകണ്ണികളിലൊന്ന് ഇന്‍റിമേറ്റ് മാട്രിമോണി തന്നെയായിരിക്കും. കാത്തിരിപ്പ് മാത്രമല്ല മികച്ച പങ്കാളിക്കായുള്ള അന്വേഷണം കൂടിയാണ് ദാമ്പത്യജീവിതത്തെ വിജയിപ്പിക്കുന്നതെന്നതിന് ഇന്‍റിമേറ്റ് നടത്തിയ ആയിരക്കണക്കിന് വിവാഹങ്ങളും സംതൃപ്‍തജീവിതങ്ങളും തന്നെ തെളിവ്.

ജീവിത പങ്കാളിയെ കണ്ടെത്താന്‍രജിസ്‍ട്രേഷന്‍ സൗജന്യം..ഇന്‍റിമേറ്റ് മാട്രിമോണി



