പങ്കാളിയുടെ സ്നേഹം കുറഞ്ഞ് പോകുന്നുവെന്ന് തോന്നുന്ന പുരുഷന്മാര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടെന്ന് തോന്നുന്ന സ്നേഹം വീണ്ടെടുക്കാന്‍ ചില വഴികളുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരോടുള്ള സ്നേഹവും ബഹുമാനവും വര്‍ദ്ധിക്കും.
പുരുഷന്‍റെ കരുതലും സ്നേഹവും ഏത് സ്ത്രീയേയും ആശ്രയിക്കും, ഒപ്പം ഏത് അപകടത്തിലും ഒപ്പമുണ്ടാകുന്ന പുരുഷനോട് സ്ത്രീക്ക് എന്നും ആരാധനയായിരിക്കും
പുരുഷന്‍റെ ഗന്ധം ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍ അതിനാല്‍ പെര്‍ഫ്യൂമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പോലും ശ്രദ്ധിക്കുക
അപ്രതീക്ഷിതമായി നല്‍കുന്ന സമ്മാനങ്ങള്‍ എന്നും സ്ത്രീയെ അത് നല്‍കുന്നയാളില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ ഉതകും.
പുരുഷന്‍റെ സത്യസന്ധത സ്ത്രീയില്‍ സ്നേഹവും ബഹുമാനവും വര്‍ദ്ധിപ്പിക്കും.
നല്ല രീതിയില്‍ മുടി ചീകുന്നതാണ് സ്ത്രീകള്‍ക്ക് ഇഷ്ടം
