സ്ത്രീയെ സംബന്ധിച്ച് കരുത്തുറ്റ പുരുഷശരീരം അവളെ ആകര്‍ഷിക്കും എന്നാല്‍ സ്‌ത്രൈണതയുമുള്ള പുരുഷനില്‍ നിന്ന് അവള്‍ അകലം പലിക്കും. 

വിരിഞ്ഞ രോമവൃതമായ നെഞ്ചാണു സ്ത്രീകള്‍ക്ക് ഇഷ്ടം

പുരുഷന്‍റെ കരുത്തുറ്റ കൈകളും സ്ത്രീകളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്. 

കുടവയറന്മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമില്ല. ഒതുക്കവും എന്നാല്‍ ഉറപ്പും മസിലുമുള്ള വയറാണ് അവള്‍ക്ക് ഇഷ്ടം. 
കഷണ്ടിക്കാരേക്കാള്‍ ചുരുണ്ട മുടിയുള്ള പുരുഷനേയാണു സ്ത്രീകള്‍ക്ക് ഇഷ്ടം. 

വിടര്‍ന്ന കണ്ണുകളും തീഷ്ണമായ നോട്ടവും ഉള്ള പുരുഷനിലേയ്ക്കു സ്ത്രീകള്‍ ആകൃഷ്‌രാകും. 

കണ്ണുകളിലെ വലുപ്പത്തിനേക്കാള്‍ നോട്ടത്തിലെ തീഷ്ണതയിലാണ് കാര്യം. 

നീണ്ടവിരലുകള്‍ ഉള്ള പുരുഷന്മാരേയാണു സ്ത്രീകള്‍ക്ക് ഇഷ്ടം 

പുരുഷന്‍റെ വിരിഞ്ഞ പുറവും സ്ത്രീകളെ ആകര്‍ഷിക്കുന്ന ഘടകമാണ്.