പുതുതലമുറയുടെ ഫാഷൻ സങ്കല്‍പ്പങ്ങള്‍ അതിരില്ലാത്തതാണ്. പക്ഷേ ഓണത്തിന് മലയാളി യുവതിയുവാക്കള്‍ക്ക് പ്രിയം നാടൻ വസ്‍ത്രധാരണങ്ങള്‍ തന്നെ. സെറ്റുസാരിയും മുണ്ടും തന്നെ ഓണനാളിലെ ഇഷ്‍ട വസ്‍ത്രങ്ങള്‍. 