വീട്ടില്‍ അരുമയായ മൃഗങ്ങളെ വളര്‍ത്താനും അവയ്ക്ക് നല്ല ആഹാരം കൊടുക്കാനുമൊക്കെ മിക്കവര്‍ക്കും ഇഷ്ടമാണ്. ഇതൊക്കെ നാം ചെയ്യുമെങ്കിലും ഓമനമൃഗങ്ങളും അവയുടെ ചില സ്‌നേഹ പ്രകടനങ്ങള്‍ കാണിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്.

നായ വീട്ടമ്മയോട് സ്‌നേഹം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് തരംഗമായികൊണ്ടിരിക്കുന്നത്. 2016 ലാണ് വീഡിയോ എത്തിയതെങ്കിലും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ആവേശത്തോടെയാണ് ഈ വീഡിയോ കാണുന്നത്. 

 വീഡിയോ കാണാം