സ്‌ത്രീയും പുരുഷനും തമ്മില്‍ ലിംഗവ്യത്യാസം മാത്രമല്ല, മറിച്ച് സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രവര്‍ത്തനരീതിയിലുമൊക്കെ ഇരുവരും തമ്മില്‍ വ്യത്യാസമുണ്ട്. ഭൗതികമായും ആന്തരികമായുമൊക്കെ ആ വേര്‍തിരിവ് പ്രകടമാണ്. അതായത്, ചിന്തിക്കുന്ന രീതികളില്‍പ്പോലും ഈ ഭിന്നത കാണാനാകും. ഈ സ്‌ത്രീ-പുരുഷ വ്യത്യാസം അനാവരണം ചെയ്യുന്ന കോമിക് ചിത്ര പരമ്പരയാണ് ചുവടെ കൊടുക്കുന്നത്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ ചിലര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തവ ആയിരിക്കും. എന്നിരുന്നാലും പൊതുവായ സവിശേഷതകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രസകരമായ ഈ ചിത്രങ്ങള്‍ ഒന്നു കണ്ടുനോക്കൂ, ചിത്രങ്ങള്‍ക്കൊപ്പം വിവരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാര്യം ശ്രദ്ധിക്കുക- ഇത് തമാശയായി ചിത്രീകരിച്ചവയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ കളിയാക്കാന്‍ വേണ്ടി ചിത്രീകരിച്ചവയല്ല എന്ന മുന്നറിയിപ്പും നല്‍കുന്നു. തമാശ, തമാശയായി ആസ്വദിക്കുമല്ലോ അല്ലേ...












കോമിക് ചിത്രങ്ങള്‍ക്ക് കടപ്പാട്- ബ്രൈറ്റ്‌സൈഡ്
