കരിയറിനു പ്രധാന്യം കൊടുക്കുന്ന ദമ്പതികള്‍ പലപ്പോഴും കുട്ടികള്‍ വൈകിമതി എന്നു തീരുമാനിക്കാറുണ്ട്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സ്ഥിര വരുമാനം ഉണ്ടായിട്ട് അടുത്തതലമുറ മതി എന്ന തീരുമാനത്തില്‍ എത്തുന്നു.

അപൂര്‍വ്വം ചില ദമ്പതികള്‍ തങ്ങളുടെ രോഗങ്ങള്‍ മൂലം കുട്ടികള്‍ പതിയെ മതി എന്ന തീരുമാനത്തില്‍ എത്താറുണ്ട്. 

ഗര്‍ഭധാരണത്തെ കുറിച്ചുള്ള ഭയം മൂലവും കുട്ടികള്‍ വേണ്ടന്നു വയ്ക്കുന്നവര്‍ കുറവല്ല. 

കുട്ടികളെ വളര്‍ത്താനുള്ള മാനസിക ബുന്ധിമുട്ട് മൂലം കുഞ്ഞുങ്ങളെ വേണ്ടന്നുവയ്ക്കുന്നവരും ഉണ്ട്.