അതിനാല്‍ ഗര്‍ഭിണികള്‍ പനി വരാതെ സൂക്ഷിക്കണം.
ഗര്ഭിണികള്ക്ക് പനി വന്നാല് അത് ഗര്ഭസ്ഥ ശിശുവിന്റെ വളര്ച്ചയെ ബാധിക്കും. അതിനാല് ഗര്ഭിണികള് പനി വരാതെ സൂക്ഷിക്കണം. ഡെങ്കി, മലേറിയ, പക്ഷി പനി തുടങ്ങിയവ ഗര്ഭാവസ്ഥയിലാണ് വരുന്നതെങ്കില് അത് ഗൗരവമായെടുത്തില്ലെങ്കില് മാരകമാകും.
ഗര്ഭകാലത്തെ ഡെങ്കി അമ്മയ്ക്കും കുഞ്ഞിനും രക്തസ്രാവത്തിന് ഇടവരുത്താനുളള സാധ്യതയുണ്ട്. അതിനാല് പനി വരാതെ ശ്രദ്ധിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്ഗങ്ങള് കഴിക്കുക.
