ഉടുക്കാതെ വച്ചിരിക്കുന്ന സാരി വെറും 20 മിനിറ്റ് കൊണ്ട് അംബര്‍ലാ സ്കര്‍ട്ട് ആക്കിയെടുക്കാം കഴിഞ്ഞാലോ?

ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ടാല്‍ അറിയാം ഒരാളുടെ ഫാഷന്‍ സങ്കല്‍പ്പം. പെണ്‍കുട്ടികള്‍ക്ക് വളരെയധികം ഇഷ്ടമുളള വസ്ത്രമാണ് പാവാട, അതും അംബര്‍ലാ സ്കര്‍ട്ട്. ഒരു ആഘോഷത്തിനോ പാര്‍ട്ടിക്കോ പോകുമ്പോള്‍ സ്കര്‍ട്ടും ടോപ്പും ഇടുക എന്നത് പെണ്‍കുട്ടികളുടെ ഇഷ്ട ചോയിസാണ്. റെഡിമെയ്ഡ് സ്കര്‍ട്ട് പലപ്പോഴും നമ്മുടെ ഇഷ്ടത്തിന് കിട്ടണമെന്നില്ല. അതിനാല്‍ സ്വന്തമായി ഡിസൈന്‍ ചെയ്യുന്നതാണ് പലര്‍ക്കും ഇഷ്ടം.

ഉടുക്കാതെ വച്ചിരിക്കുന്ന സാരി വെറും 20 മിനിറ്റ് കൊണ്ട് അംബര്‍ലാ സ്കര്‍ട്ട് ആക്കിയെടുക്കാം കഴിഞ്ഞാലോ? ഇതാ ഈ വീഡിയോ കണ്ടുനോക്കൂ.