വളരെമികച്ച ദഹനം ലഭിക്കാന്‍ ഈ വെള്ളം സഹായിക്കും. 

കിഡ്‌നി ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശം തള്ളിക്കളയാനും ഇത് നല്ലതാണ്. 

ധാരാളം മഗ്നീഷ്യം അടങ്ങിട്ടുള്ളതിനാല്‍  ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. 

ബിപി പ്രശ്‌നമുള്ളവര്‍ക്കു തണ്ണിമത്തന്‍കുരു ഇട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്

ഈ വെള്ളം കുടിക്കുന്നതു പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ധിപ്പിക്കും. 

ഒരുപിടി തണ്ണിമത്തന്‍കുരു ഒരു ലിറ്റര്‍ വെള്ളത്തില്‍  ഇട്ട്  30 മിനിറ്റ് തിപ്പിച്ച ശേഷം ആ വെള്ളം കുടിക്കുന്നതു പ്രമേഹത്തിനു ശമനം ലഭിക്കാന്‍ സഹായിക്കും.