സ്ത്രീകള്‍ക്ക് കേരളസാരിയും പുരുഷന്മാര്‍ക്ക് കരമുണ്ടും ഇല്ലാതെ എന്ത് ഓണം...!! മുണ്ടും സാരിയും ഉപയോഗിക്കാത്ത ആളുകളാണെങ്കിലും ഓണമെത്തിയാല്‍ മുണ്ടും സാരിയുമില്ലാതെ ശരിയാവില്ല.
എന്നാല്‍ പലപ്പോഴും മുണ്ടുടുക്കാനും സാരിയുടുക്കാനും പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. കോളേജുകളിലും ഓഫീസുകളിലും നടക്കുന്ന ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാരിയോ മുണ്ടോ ധരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ പങ്കെടുക്കാത്തവര്‍ വരെയുണ്ട്.
ഇവര്‍ക്കെല്ലാം ഈ ദൃശ്യങ്ങള്‍ നല്‍കുന്ന ഉത്തരം ഒന്നാണ്. സാരിയുടുക്കാനും മുണ്ടുടുക്കാനും എളുപ്പമാണെന്നതു തന്നെ. എളുപ്പത്തല്‍ എങ്ങിനെ സാരിയുടുക്കാമെന്ന് കാണാം...
സാരി ഉടുക്കാം...


സെറ്റും മുണ്ടും ഉടുക്കാം

മുണ്ടുടുക്കാം...

