ദിവസവും ബദാം മിൽക്ക് കുടിക്കുന്നതിന്റെ 5 ഗുണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ നട്സാണ് ബദാം. ഇതിൽ ധാരാളം പോഷക ഗുണങ്ങളുണ്ട്. ദിവസവും ബദാം മിൽക്ക് കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
കലോറി കുറവാണ്
പശുവിൻ പാലിനേക്കാളും ബദാം മിൽക്കിൽ കലോറി കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
25
Image Credit : Getty
വിറ്റാമിനുകൾ
ബദാം മിൽക്കിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ശീലമാക്കാം.
35
Image Credit : Getty
ഹൃദയാരോഗ്യം
ബദാം മിൽക്കിൽ കൊളസ്‌ട്രോൾ ഇല്ല. ഇത് ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ ഉണ്ടാവുന്നതിനെ തടയുന്നു.
45
Image Credit : Getty
നിർജ്ജലീകരണം തടയുന്നു
ബദാം മിൽക്കിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.
55
Image Credit : Getty
പ്രോട്ടീൻ ഗുണങ്ങൾ
ബദാം മിൽക്കിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Latest Videos

