ഇന്നത്തെക്കാലത്ത് പ്രണയത്തിലും ദാമ്പത്യത്തിലും ഏറെ പ്രാധാന്യമുള്ള ഒന്നാണ് സ്‌മാര്‍ട്ട്ഫോണുകളും സാമൂഹികമാധ്യമങ്ങളും. വാട്ട്സ്ആപ്പ് പോലെയുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ വഴിയുള്ള സന്ദേശകൈമാറ്റത്തിന് പ്രണയ-ദാമ്പത്യജീവിതത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. പങ്കാളിക്ക് അയയ്‌ക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ കാരണം പ്രണയവും ദാമ്പത്യവും തകരുന്ന സംഭവങ്ങള്‍ ഇന്നത്തെക്കാലത്ത് നിരവധിയാണ്. കാണുമ്പോള്‍ രസകരമെന്ന് തോന്നുമെങ്കിലും പലരുടെയും ഹൃദയം തകര്‍ത്ത ബ്രേക്ക് അപ്പ് മെസേജുകള്‍ കാണാം...








